AWARDS & RECOGNITION
awards

അഭിനന്ദനങ്ങള്‍

Madhya Kerala Diocese Sunday School Teacher’s Examination 2017
മഹായിടവക സണ്ടേസ്കൂള്‍ അദ്ധ്യാപക പരീക്ഷയിൽ ഡോ. ജിജി സാറാ ജോർജ്ജ് 2nd Rank കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു.

drgigysaraDr. Gigy Sara George, receiving 2nd Prize, for the Diocesan sunday school teacher’s examination 2017, from Most Rev.Thomas K. Oommen, Moderator Church of South India & Bishop in Madhya Kerala Diocese.

GREEN AWARDS 2017

bejoyMr. John Philip, Chenkal receiving Haritha Karshakan 2nd Prize from Most Rev.Thomas K. Oommen, Moderator Church of South India & Bishop in Madhya Kerala Diocese.

2017-2018

പീറ്റർ കേറ്റർ പരീക്ഷാഫലം 2017
സിനഡ് തലത്തിൽ 2017ൽ നടത്തിയ വേദപാഠ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ലോവർ ഗ്രേഡ് – 3ാം സ്ഥാനം: കെസിയാ ഗ്രേസ് ബിജു

സണ്ടേസ്കൂള്‍ മെറിറ്റ് പരീക്ഷ 2017
സണ്ടേസ്കൂള്‍ മെറിറ്റ് പരീക്ഷ (ഇന്റർമീഡിയറ്റ്) : 2nd prize – നേഹ ആൻ ജോൺ

2017-2018

arunsസംസ്ഥാന സ്കൂൾ ക്രിക്കറ്റ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരുൺ കെ ശമുവേൽ, കുഴിപ്പറമ്പിലിന് കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് ഇടവകയുടെ അഭിനന്ദനങ്ങൾ.

14-10-2017 ൽ നടന്ന സൺഡേസ്കൂൾ മഹായിടവകതല കലാ മത്സരങ്ങളിൽ സമമാനാർഹരായവരുടെ ലിസ്റ്റ്.

1.Harsha Anna John(Group B) 1st Position with A Grade in story Telling
2.Harsha Anna John(Group B) 2nd Position with A Grade in Bible Verses (English)
3.Lena Susan John(Group C) 4th Position with A Grade in Bible Verses(English)
4.Neha Anna John(Group D) 4th Position with A Grade in Bible Verses(English)
5.Sona S Reji(Group F) 2nd Position with A Grade in Bible Quiz
6.Jesni Mariam Sam(Group F) 3rd Position with C Grade in Essay writing
7.Prasanth George John(Group F) 2nd Position with B Grade in Solo(Boys)

2016-2017

siniകേരള യൂണിവേഴ് സിറ്റിയിൽ എം. എസ്. സി ഫിസിക്സിൽ 1-ാം റാങ്ക് കരസ്ഥമാക്കിയ മിസ്. സിനു കൂര്യൻ ചെങ്കൽമോടിയിൽ നം.3 ശ്രീ കുര്യൻ സി . ചെറിയാന്റെയും ശ്രീമതി ജെസി കുര്യൻന്റെയും മകളാണ്.  ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു.
ancyഎസ് .എസ്. എല്‍.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ ആൻസി റ്റി ഉമ്മൻ തെറ്റിക്കുഴിയിൽ – ന്  ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു.
susheelഎസ് .എസ്. എല്‍.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ സുശീൽ ചെറിയാൻ ആര്യവിലാസ് – ന്  ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു.
tibin+2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ റ്റിബിൻ റ്റി കൂര്യൻ തെറ്റിക്കുഴിയിൽ – ന്  ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു.
philip t paulCBSE 12th പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A1 (95.65%) നേടിയ ഫിലിപ്പ് റ്റി പോൾ തുതിക്കാട്ട് കിഴക്കേതിൽ – ന്  ഇടവകയുടെ അനുമോദനങ്ങൾ നേരുന്നു.

2017

reba ജ്ഞാനനിക്ഷേപം സാഹിത്യ അവാർഡ് (യുവജന വിഭാഗം) ഒന്നാം സ്ഥാനം നേടിയ റിനി റേബാ മാത്യുവിന് ഇടവകയുടെ അഭിനന്ദങ്ങൾ അറിയിക്കുന്നു.
മഹായിടവക സണ്ടേസ്കൂള്‍ അദ്ധ്യാപക പരീക്ഷയിൽ ഡോ. ജിജി സാറാ ജോർജ്ജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു.
മഹായിടവക സ്‌ത്രീജനസഖ്യം കുടുംബ പ്രിയവാദിനി നടത്തിയ ക്വിസ് മത്സരത്തിൽ ശ്രീമതി മോളി ജോൺ ചേനത്ര ഒന്നാം സ്ഥാനം നേടി. അഭിനന്ദങ്ങൾ അറിയിക്കുന്നു.
മഹായിടവക സണ്ടേസ്കൂള്‍ മെറിറ്റ് പരീക്ഷയിൽ മിസ് ലെനാ സൂസൻ ജോൺ കുമാര വകുപ്പ് 3-ാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു.

2016

royMr.Roy Thomas Cherian (Kummampuzha Charuvil)
Our organist Mr.Reji Thomas Cherian has secured 8th Grade in Rock & Pop key board exam from Trinity College London with merit. He has already secured 8th Grade with Merit in Western Classical Piano from Trinity College London. We praise God and congragulate Roy for this greatest achievement as he is the only person who secured 8th Grade with Merit in both exams in our Diocese.Congragulations….
മഹായിടവക സണ്ടേസ്കൂള്‍ അദ്ധ്യാപക പരീക്ഷയിൽ ഡോ. ജിജി സാറാ ജോർജ്ജ് 2nd Rank കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു.

2015 ലെ പരീക്ഷകളില്‍ സഭയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ ലഭിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂലൈ 19–ാം തീയതി ആരാധനാമദ്ധ്യേ വിതരണം ചെയ്‌തു.

SSLC

keziyaകെസിയ എല്‍സാ വിനോദ്‌, വെട്ടിവടക്കേതില്‍ വീട്‌. തിരുവല്ല നിക്കോള്‍സണ്‍ സ്‌കൂളിലാണ്‌ പഠിച്ചത്‌.

CBSE പത്താം ക്ലാസ

philipഫിലിപ്പ്‌ റ്റി. പോള്‍. തുതിയ്ക്കാട്ട്‌ ഡോ. സിജു പോള്‍ ഫിലിപ്പിന്റെയും ഡോ. ജിജി സാറാ ജോര്‍ജ്ജിന്റെയും മകന്‍. എല്ലാ വിഷയങ്ങള്‍ക്കും A1 കരസ്ഥമാക്കി. ഏഴാം ക്ലാസ്‌ വരെ സി.സി.വിയിലും അതിനുശേഷം ബിലിവേഴ്സ്‌ റസിഡന്‍ഷ്യല്‍ സ്‌കൂളിലും പഠിച്ചു.

CBSE +2

ashely

ആഷ്‌ലി മേരി ജേക്കബ്‌. കുഴിപ്പറമ്പില്‍ റവ. ജേക്കബ്‌ കെ. ഇടിക്കുളയുടെയും സൂസന്‍ ജേക്കബിന്റെയും മകള്‍. കാഞ്ഞിരപ്പള്ളി സെന്റ്‌ ജോസഫ്‌ സ്‌കൂളിലാണ്‌ പഠിച്ചത്‌. ചെങ്ങന്നൂര്‍ ഗവ. എഞ്ചിനീയറിംഗ്‌ കോളേജില്‍ തുടര്‍ പഠനം

എല്ലാവര്‍ക്കും സഭയുടെ അഭിനന്ദനങ്ങള്‍


Leave a comment

You must be logged in to post a comment.

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top