Annual General Body Meeting and Election
June 23, 2017 No Comments on Annual General Body Meeting and ElectionAnnual General Body Meeting and Election.
Our Annual General Body Meeting for the year 2016-17 is to be held on 25th June 2017 from 3pm onwards at Church.
Election of New Office Bearers for the next three years will be held on sunday July 9th from 2pm onwards at Church.
വാർഷിക പൊതുയോഗവും തെരഞെടുപ്പും.
കോടുകുളഞ്ഞി സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച് ഇടവകയുടെ വാർഷിക പൊതുയോഗം 2017 ജൂൺ 25 ഞായർ ഉച്ചകഴിഞ്ഞ് 3 മുതൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
സഭയുടെ തെരഞെടുപ്പ് ജൂലായ് 9-ാം തീയതി ഞായറാഴ് ച ഉച്ച കഴിഞ്ഞ് 2 മണി മുതൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
Leave a comment
You must be logged in to post a comment.