ആണ്ടവസാന – പുതുവത്സര ശുശ്രുഷ
December 30, 2020 No Comments on ആണ്ടവസാന – പുതുവത്സര ശുശ്രുഷകർത്താവിൽ പ്രിയമുള്ളവരേ, ആണ്ടവസാന – പുതുവത്സര ശുശ്രുഷ 2020 ഡിസംബർ 31 വ്യാഴാഴ്ച്ച രാത്രി 11 മണിക്കും പുതുവത്സര ശുശ്രുഷ, 2021 ജനുവരി 01 വെള്ളിയാഴ്ച രാവിലെ 8 മണിക്കും (ഉടമ്പടി ശുശ്രുഷയോടെയും) വിശുദ്ധസംസർഗ ശുശ്രുഷയോടെയും നടത്തപ്പെടും. നാളെ രാത്രി 11 മണിക്കുള്ള ശുശ്രുഷ ലൈവ് സ്ട്രീമിങ് ആയിട്ടും ക്രമീകരിക്കുന്നതാണ്. താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്: 1. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചു ഗവണ്മെന്റ് നിർദ്ദേശനുസരണം ഉള്ള ആളുകളുടെ എണ്ണം മാത്രമേ ദൈവാലയത്തിൽ ഉണ്ടാകാൻ പാടുള്ളു….
Follow Us!